• Eligibility: Entries are accepted from participants all over Kerala. No age limits.
• Participants: Individuals, groups, clubs, etc. are welcome to participate.
• Theme and Imagery: Participants are required to paint imagery associated with any indoor / outdoor games.
*Negative imagery/Imagery defaming any person/organization/community will not be considered.
• Caption : The caption ‘Sports is Our High – സ്പോർട്സാണ് ഞങ്ങളുടെ ലഹരി’ must be included in the artwork mandatorily. The typography should occupy a minimum of 30% of the wall.
• Unit: It is also mandatory to include ‘What’s Your High? Season 3’ unit in the artwork. It should occupy atleast 5% of the wall. To download the unit file, click here.
• Wall Selection: Participants must identify a wall and obtain permission to paint. There are no restrictions on the size of the wall.
• Social Media: To complete the submission, post the pictures of the wall art in participants’ social media page and tagging ‘What’s Your High’ instagram page along with hashtags #SportslsOurHigh #ThrissurTitans #VedikettuTeama #PopkonCreatives are MANDATORY.
– കേരളത്തിൽ എവിടെനിന്നും എൻട്രികൾ സ്വീകരിക്കുന്നതാണ്.
– വ്യക്തികൾ/ ഗ്രൂപ്പുകൾ / ക്ലബ്ബുകൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
– നിങ്ങളുടെ ഇഷ്ടപ്പെട്ട കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് വരയ്ക്കേണ്ടത്.
– മോശം ചിത്രീകരണങ്ങൾ/ ഏതെങ്കിലും വ്യക്തിയേയോ, സംഘടനയേയോ, വിഭാഗത്തേയോ അപകീർത്തിപ്പെടുത്തുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.
– “Sports is Our High – സ്പോർട്സാണ് ഞങ്ങളുടെ ലഹരി” എന്ന തലവാചകം നിർബന്ധമായും ചുവർചിത്രത്തിൽ ഉൾക്കൊള്ളിക്കേണ്ടതാണ്. ഇത് ചുവരിൻ്റെ 30% എങ്കിലും വരുന്ന രീതിയിൽ ആയിരിക്കണം.
– ‘What’s Your High? Season 3’ യൂണിറ്റും ചുവരിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് ചുവരിൻ്റെ 5% എങ്കിലും വരുന്ന രീതിയിൽ ആയിരിക്കണം. യൂണിറ്റിൻ്റെ ഫയൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
– വരയ്ക്കാനുള്ള ചുവര് കണ്ടെത്തുന്നതും അതിനുള്ള അനുവാദം വാങ്ങുന്നതും പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമായിരിക്കും. ചുവരിൻ്റെ വലിപ്പത്തെ സംബന്ധിച്ച് നിബന്ധനകൾ ഇല്ല
– പൂർത്തിയായ \ചിത്രത്തിന്റെ ഫോട്ടോകൾ, പങ്കെടുക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിർബന്ധമായും പോസ്റ്റ് ചെയ്യേണ്ടതാണ്. ‘WhatsYourHigh’ പേജ് tag ചെയ്യുകയും, #WhatsYourHigh #SportsIsOurHigh #ThrissurTitans #VedikettuTeama എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുകയും വേണം.
Download logo